Type Here to Get Search Results !

Bottom Ad

മത്സരിക്കില്ല: കോടിയേരി, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: വി.എസ്


ന്യുഡല്‍ഹി:(www.evisionnews.in) നിയമസഭ തെരെഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടറിമാര്‍ സാധാരണഗതിയില്‍ മത്സരിക്കാറില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് വി എസ് അച്യൂതാനന്ദന്‍ പറഞ്ഞു. താന്‍ മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. അഴിമതി ഭരണം ജനം മടുത്തുവെന്നാണ് കേരളം സൂചിപ്പിക്കുന്നതെന്നും വി എസ് തുടര്‍ന്നു

Post a Comment

0 Comments

Top Post Ad

Below Post Ad