Type Here to Get Search Results !

Bottom Ad

വീണാവാദിനി പുരസ്‌കാരം വിഷ്ണുഭട്ടിന്

കാസര്‍കോട:(www.evisionnews.in) പ്രശസ്ത സംഗീതജ്ഞനും നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ വെളളിക്കോത്ത് കെ വിഷ്ണുഭട്ടിന് ഈ വര്‍ഷത്തെ വീണാവാദിനി പുരസ്‌കാരം. കര്‍ണ്ണാട്ടിക് ശാസ്ത്രീയ സംഗീതരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് വിഷ്ണു

ഭട്ടിന് ആവാര്‍ഡ് നല്‍കുന്നത്. ഉബ്രങ്കള, ബല്ലപ്പദവ് സ്വര്‍ഗ്ഗീയ നാരായണ ഉപാധ്യായ സംസ്മരണ സംഗീത പ്രതിഷ്ഠാനം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഈ മാസം 21 ന് സമ്മാനിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad