കാസര്‍കോട് :(www.evisionnews.n) മംഗലാപുരം ആസ്പത്രികളില്‍ ചികിത്സ തേടുന്ന രോഗികളെ കാരുണ്യ ബലവനന്റ്് സ്്കീമില്‍ പെടുത്താനുള്ള സര്‍ക്കാര്‍ തീരൂമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഈ പ്രഖ്യാപനം പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. തീരുമാനമെടുത്ത സര്‍ക്കാറിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എം.എല്‍.എ അഭിനന്ദനമറിയിച്ചു.

Post a Comment
0 Comments