Type Here to Get Search Results !

Bottom Ad

സമസ്ത ആശയവിശദീകരണവും കഥാപ്രസംഗവും 20,21 തിയതികളില്‍ ചെടേക്കാലില്‍

ബദിയടുക്ക:(www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് ചെടേക്കാല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സമസ്ത ആശയവിശദീകരണവും കഥാപ്രസംഗവും മജ്‌ലിസ്‌നൂറും ഫെബ്രുവരി 20,21 തിയതികളില്‍ ചെടേക്കാല്‍ സി.എം ഉസ്താദ് നഗറില്‍ നടക്കും. 20ന് മജ്‌ലിസ്ന്നൂറിന് സയ്യിദ് മദനി തങ്ങള്‍ വളമുണ്ട നേതൃത്വം നല്‍കും. തുടര്‍ന്ന് മിര്‍ഷാദ് യമനി ചാലിയം ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ശംസുല്‍ ഉലമ കഥാപ്രസംഗവും ഉണ്ടാവും. 21ന് സമസ്ത ആശയവിശദീകരവും കൂട്ടപ്രാര്‍ത്ഥനയും അന്നദാനവും നടക്കും.
സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ ഹൈദ്രോസി യമാനി അല്‍-ഖാദിരി, സയ്യിദ് എം.എസ് മദനി തങ്ങള്‍ ഒളമുണ്ട, എന്‍.പി.എം സയ്യീദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍-ബുഖാരി കുന്നുംങ്കൈ, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍, ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി, മുഹ്മദ് നിസാമി വയനാട്, അബ്ദുല്‍ ബാരി ബാഖവി ഉസ്താദ്, അക്ബര്‍ സഅദി കണ്ണൂര്‍, സലാം സഖാഫി മലപ്പുറം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന എന്നിവര്‍ സംബന്ധിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad