Type Here to Get Search Results !

Bottom Ad

വിദ്യാർത്ഥിനികൾക്ക്‌ ഖുർആൻ പാരായണമത്സരം സംഘടിപ്പിക്കുന്നു


കാസര്‍കോട്:(www.evisionnews.in) വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍/ കോളേജ് തലങ്ങളില്‍ 9-ാം ക്ലാസ് മുതല്‍ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ ക്ഷണിക്കുന്നു. മത്സരം 27.02.2016ന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ കോളേജ് ഹാളില്‍ വെച്ച് നടത്തുന്നതാണ്.20.02.2016ന് മുമ്പായി നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം പഠിക്കുന്ന സ്ഥാപനത്തിന്റെ മേലാധികാരികളുടെ അനുവാദ പത്രം ഹാജരാക്കേണ്ടാതാണ്.
ബന്ധപ്പെടേണ്ട നമ്പര്‍:04994-256349 (ഓഫീസ്), 9895693609(മാനേജര്‍), 9446668744(പ്രിന്‍സിപല്‍), 9656244409(കണ്‍വീനര്‍)

Post a Comment

0 Comments

Top Post Ad

Below Post Ad