നീലേശ്വരം:(www.evisionnews.in) നർക്കിലക്കാട് നിന്നും ഭീമനടി, പെരിയങ്ങാനം, ബിരിക്കുളം, പരപ്പ, കാലിച്ചാനടുക്കം വഴി നീലേശ്വരത്തേക്ക് പുതുതായി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. പുലർച്ചെ 4.20 ന് നർക്കിലക്കാട് നിന്നും ബസ് പുറപ്പെടും. രാവിലെയുള്ള തീവണ്ടിക്ക് പോകുന്നവരുടെ സൗകര്യാർഥമാണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.

Post a Comment
0 Comments