കോഴിക്കോട്:(www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഒരാഴ്ച്ചക്കകം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി സീറ്റുകള്‍, സ്ഥാനാര്‍ഥികള്‍, യു.ഡി.എഫില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹൈദരലി തങ്ങളെ അധികാരപ്പെടുത്തിയിരുന്നു.

Post a Comment
0 Comments