Type Here to Get Search Results !

Bottom Ad

നമ്പര്‍ എഴുത്ത് ചൂതാട്ടം യുവതി പിടിയില്‍

കാഞ്ഞങ്ങാട്:(www.evisionnews.in) ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തിയ യുവതി പോലീസിന്റെ പിടിയില്‍.കൊവ്വല്‍പ്പള്ളി മന്ന്യോട്ടെ ശശിയുടെ ഭാര്യ കെ.വി.സുധയെ(40)യാണ് ഒറ്റ നമ്പര്‍ ചൂതാട്ടത്തിനിടയില്‍ പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം ആറങ്ങാടിയില്‍ വെച്ച് കടലാസില്‍ നമ്പര്‍ എഴുതിക്കൊടുത്ത് പണം വാങ്ങുന്നതിനിടയിലാണ് സുധ പിടിയിലായത്. 4520 രൂപയും പിടിച്ചെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad