Type Here to Get Search Results !

Bottom Ad

സരിത സോളാര്‍ കമ്മീഷന് പുതിയ തെളിവുകള്‍ കൈമാറി

കൊച്ചി (www.evisionnews.in): സോളാര്‍ കമ്മീഷന് സരിത എസ്. നായര്‍ നല്‍കി മൊഴികളെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറി. മൂന്ന് സിഡികളും രേഖകളുമാണ് സരിത കമ്മീഷനു കൈമാറിയത്. ബെന്നി ബെഹനാനുമായുള്ള സംഭാഷണത്തിന്റെ ഓഡിയോയും സിഡിയിലുണ്ട്. 

ആദ്യ സിഡിയില്‍ സലിംരാജ്, തമ്പാനൂര്‍ രവി എന്നിവരുമായി സരിത നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണുള്ളത്. രണ്ടാമത്തെ സി.ഡിയില്‍ ബെന്നി ബെഹന്നാനുമായി 2014 നും 2016നും ഇടയില്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയാണുള്ളത്.


Keywords: Kerala-saritha-soalr-commission

Post a Comment

0 Comments

Top Post Ad

Below Post Ad