കൊല്‍ക്കത്ത (www.evisionnews.in): പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണക്ക് ഹൈക്കമാന്‍ഡ് അനുമതി. എല്ലാ മതേതര ജനാധിപത്യ ശക്തികളുമായും സഹകരണത്തിന് തയാറാണെന്ന് പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ ആദിര്‍ ചൗദരി വ്യക്തമാക്കി. സിപിഎം കോണ്‍ഗ്രസുമായി സീറ്റു വിഭജന ചര്‍ച്ചകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 70 മുതല്‍ 80 വരെ സീറ്റ് നല്‍കാമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.
Keywords: National-news-bangal-cpm

Post a Comment
0 Comments