ചെര്‍ക്കള (www.evisionnews.in): ചെങ്കള ഗ്രാമപഞ്ചായത്തിലെ ചെര്‍ക്കള വെസ്റ്റില്‍ (വാര്‍ഡ് 13) മാര്‍ച്ച് അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗിലെ സുഫൈജ മുനീര്‍ ചൊവ്വാഴ്ച രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ നിന്ന് 1072 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച സറീന ബഷീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിവരെയാണ് നാമ നിര്‍ദ്ദേശപട്ടിക സ്വീകരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു ലീഗിനെതിരെ നേരത്തെ മത്സരിച്ചിരുന്നത്.ബിരുധ ദാരി യായ സുഫൈജ
കെ എം സി സി നേതാവ് മുനീർ ചെർക്ക ള യുടെ ഭാര്യയാണ്
Keywords; Kasaragod-news-cherkala-league

Post a Comment
0 Comments