തിരുവനന്തപുരം (www.evisionnews.in): പി ജയരാജനെ മറ്റൊരു മദനി ആക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനുവേണ്ടി യുഎപിഎ എന്ന നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎം നേതാക്കളെ നാടുകടത്താന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശകതമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം അജണ്ടയിലില്ലെന്നും സഖ്യത്തെകുറിച്ച് കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
Keywords; Kasaragod-news-jayarajan-madani-kodiyeri

Post a Comment
0 Comments