കാസര്‍കോട് (www.evisionnews.in): ഗവ കോളജില്‍ എസ്എഫ്‌ഐ -എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മുന്നാട് പീപ്പിള്‍സ് എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് എബിവിപി കോളജില്‍ പഠിപ്പ് മുടക്കിയിരുന്നു. തുടര്‍ന്നാണ് സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞ് കോളജില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Keywords: Kasaragod-news-sfi-abvp

Post a Comment
0 Comments