കാസര്‍കോട് (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സി.ഐമാര്‍ക്ക് സ്ഥലംമാറ്റം. കാസര്‍കോട് സി.ഐ. പി.കെ. സുധാകരനെ കണ്ണൂര്‍ ആലക്കോട്ടും കണ്ണൂര്‍ ടൗണ്‍ സി.ഐ. ആസാദ് മരുതപ്പുഴയെ കാസര്‍കോട്ടും നിയമിച്ചു. വിദ്യാനഗര്‍ സി.ഐയായി കെ.വി. പ്രമോദിനെയും വെള്ളരിക്കുണ്ടില്‍ സുഭാഷിനെയും നീലേശ്വരത്ത് ധനഞ്ജയ ബാബുവിനെയും മാറ്റി നിയമിച്ചു.
Keywords: Kasaragod-ci-m-asad

Post a Comment
0 Comments