ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ പണിപൂര്‍ത്തിയാവാത്ത വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് ചെര്‍ക്കളയിലും പരിസരത്തും കൂലിപ്പണി ചെയ്തുവരികയായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് (80)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസെത്തി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
Keywords: Kasaragod-news-cherkala-kozikkod-native

Post a Comment
0 Comments