വിദ്യാനഗര്‍ (www.evisionnews.in): ഗള്‍ഫുകാരനായ യുവാവിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച കേസില്‍ അഞ്ചു പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. പെരുമ്പള കോളിയടുക്കത്തെ അബ്ദുല്‍ ഖാദര്‍ അര്‍ഷദി(22) നെ അക്രമിച്ച കേസിലാണ് കേസ്. വെള്ളിയാഴ്ച രാത്രി കോളിയടുക്കത്തിന് സമീപമാണ് സംഭവം. ഫായിസ്, ഫരീദ്, ഫയാസ്, സഫറുദ്ദീന്‍, ഫത്താഹ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരിക്കേറ്റ അര്‍ഷദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod-attack-news-vidyanagar-case-police-

Post a Comment
0 Comments