Type Here to Get Search Results !

Bottom Ad

സ്വത്ത് തര്‍ക്കം: വീട്ടമ്മയെ മര്ദ്ദിച്ചതിന് കേസെടുത്തു

കാഞ്ഞങ്ങാട് (www.evisionnews.in): സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സഹോദരനെതിരെ പോലീസ് കേസെടുത്തു. പുഞ്ചാവി ഞാണിക്കടവിലെ ഇബ്രാഹിമിന്റെ ഭാര്യ കുഞ്ഞാമി (46)യെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സഹോദരന്‍ അബൂബക്കറിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അക്രമമുണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അബൂബക്കര്‍ കുടുംബസ്വത്തിന്റെ കാര്യംപറഞ്ഞ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് കുഞ്ഞാമി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad