കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 50കാരനെ കാറിലെത്തിയ നാലംഗസംഘം അടിച്ചുപരിക്കേല്‍പ്പിച്ചു. പട്ടാക്കാല്‍ പിള്ളേരുപീടികയിലെ മൊയ്തീന്‍ കുട്ടിയുടെ മകന്‍ എല്‍.കെ ബഷീറിനെയാണ് അക്രമിച്ചത്. മൊയ്തീനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിരം കുഴപ്പക്കാരായ ഇവര്‍ ഒരു കാരണവുമില്ലാതെയാണ് തന്നെ അക്രമിച്ചതെന്ന് ബഷീര്‍ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പട്ടാക്കലിലെ ഫൈസല്‍, ഷരീഫ്, കണ്ടാലറിയുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Post a Comment
0 Comments