Type Here to Get Search Results !

Bottom Ad

കുണ്ടംകുഴിയില്‍ ബി.ജെ.പി ഓഫീസിന് നേരെ അക്രമം


ബേഡകം (www.evisionnews.in): കുണ്ടംകുഴിയില്‍ ബി.ജെ.പി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ചുമര്‍ കരിഓയില്‍ ഒഴിച്ച് വികൃത മാക്കിയ നിലയിലാണ്. ബുധനാഴ്ച രാത്രിയാണ് സംഭവം. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad