പരപ്പ:(www.evisionnews.in) മര്‍ച്ചന്റ്‌നേവി ഉദ്യോഗസ്ഥ ചുമട്ടുതൊഴിലാളിയോടൊപ്പം ഒളിച്ചോടി.പുഞ്ചക്കരയിലെ യുവതിയാണ് പൊതാവൂര്‍ സ്വദേശിയായ നീലേശ്വരത്തെ ചുമട്ടുതൊഴിലാളിയോടൊപ്പം ഒളിച്ചോടിയത്. ഇരുവരും വിവാഹം കഴിച്ച് തിരിച്ചെത്തിയെന്നാണ് സൂചന.യുവതിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ്
Post a Comment
0 Comments