നായന്മാര്‍മൂല:(www.evisionnews.in) അരിയില്‍ ശുക്കൂര്‍ വധം സി.ബി.ഐക്ക് വിട്ടതില്‍ ആഹ്ലാദിച്ച് നായന്മാര്‍മൂലയില്‍ എം.എസ്.എഫ് പ്രകടനം നടത്തി. ഖാദര്‍ പാലോത്ത് ഉദ്ഘാടനം ചെയ്തു. പി. എ സാദിഖ് അധ്യക്ഷത വഹിച്ചു. എന്‍.എം ഹാരിസ് സി.ഐ. നാസര്‍, സുബൈര്‍ മാര, ബഷീര്‍ കടവത്ത്, ശരീഫ്, ഇ.എ സാബിത്, അന്‍സാരി, കബീര്‍, സിനാന്‍, സുഹൈല്‍, സല്‍മാന്‍ ഫാരിസ്, അഫ്‌സല്‍, ഫവാസ്, നവാസ് പാലോത്ത്, കെ.എച്ച് ഇസ്ഹാഖ് സംബന്ധിച്ചു

Post a Comment
0 Comments