Type Here to Get Search Results !

Bottom Ad

വിവാഹവാഗ്ദാനം നല്‍കി പീഡനം; ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്

evisionnews

നീലേശ്വരം:(www.evisionnews.in) വിവാഹ വാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിച്ച്  കാലുമാറിയ ബസ് കണ്ടക്ടര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ്.
ചീമേനി വെള്ളച്ചാല്‍ സ്വദേശിയും പയ്യന്നൂരില്‍ ബസ് കണ്ടക്ടറുമായ അരുണ്‍കുമാറിനെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്. ഭര്‍ത്താവ് മൊഴിചൊല്ലിയ 21 കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പലസ്ഥലത്തും കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചശേഷം കാലുമാറുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad