ചെന്നൈ:(www.evisionnews.in)മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരന് ഗുരുതര പരിക്ക്. ചെന്നൈയ്ക്കു സമീപത്തായിരുന്നു സംഭവം. ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണില്‍ സംസാരിക്കവെയാണ് അപകടമുണ്ടായത്. നാലാംക്‌ളാസ് വിദ്യാര്‍ത്ഥിയായ ധനുഷിനാണ് പരിക്കേറ്റത്. കണ്ണുകള്‍ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. കണ്ണിലെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ വേണ്ടിവന്നേക്കും. കൈയിലെ പൊള്ളലും ഗുരുതരമാണ്.ചാര്‍ജുചെയ്തുകൊണ്ടിരുമ്പോള്‍ ഒരുകാരണവശാലും കോളുകള്‍ വിളിക്കാനോ സ്വീകരിക്കാനോ പാടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഫോണ്‍ പൊട്ടിത്തെറിച്ച് നിരവധിപേര്‍ക്ക് ജീവഹാനിവരെ ഉണ്ടായിട്ടുണ്ട്.ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് നാലാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.
15:28:00
0
ചെന്നൈ:(www.evisionnews.in)മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരന് ഗുരുതര പരിക്ക്. ചെന്നൈയ്ക്കു സമീപത്തായിരുന്നു സംഭവം. ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണില്‍ സംസാരിക്കവെയാണ് അപകടമുണ്ടായത്. നാലാംക്‌ളാസ് വിദ്യാര്‍ത്ഥിയായ ധനുഷിനാണ് പരിക്കേറ്റത്. കണ്ണുകള്‍ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. കണ്ണിലെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ വേണ്ടിവന്നേക്കും. കൈയിലെ പൊള്ളലും ഗുരുതരമാണ്.ചാര്‍ജുചെയ്തുകൊണ്ടിരുമ്പോള്‍ ഒരുകാരണവശാലും കോളുകള്‍ വിളിക്കാനോ സ്വീകരിക്കാനോ പാടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഫോണ്‍ പൊട്ടിത്തെറിച്ച് നിരവധിപേര്‍ക്ക് ജീവഹാനിവരെ ഉണ്ടായിട്ടുണ്ട്.
Post a Comment
0 Comments