കാസര്‍കോട് :(www.evisionnews.in) ഏഴ് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഹൊസങ്കടി ഗുഡ്ഡെ വീട്ടില്‍ അഷ്‌റഫാ(39)ണ് അറസ്റ്റിലായത്. ഏജന്റുമാര്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവ് കടത്ത് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു . ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ശനിയാഴ്ച രാവിലെ കൊടുവള്ളി ബസ്സ്റ്റാന്റിന് സമീപത്തെ കമ്മ്യൂണിറ്റി ഹാളിന് മുന്‍വശം വെച്ചാണ് അറസ്റ്റ് ചെയ്തത്. . ബസ്സ്റ്റാന്റ് പരിസരത്തെത്തുന്ന രണ്ട് ഏജന്റുമാര്‍ക്ക് കഞ്ചാവ് കൈമാറാനായിരുന്നു അഷ്‌റഫിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ഏഴ് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി കൊടുവള്ളിയിൽ പൊലീസ് അറസ്റ്റി ൽ
13:00:00
0
കാസര്‍കോട് :(www.evisionnews.in) ഏഴ് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഹൊസങ്കടി ഗുഡ്ഡെ വീട്ടില്‍ അഷ്‌റഫാ(39)ണ് അറസ്റ്റിലായത്. ഏജന്റുമാര്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവ് കടത്ത് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു . ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ശനിയാഴ്ച രാവിലെ കൊടുവള്ളി ബസ്സ്റ്റാന്റിന് സമീപത്തെ കമ്മ്യൂണിറ്റി ഹാളിന് മുന്‍വശം വെച്ചാണ് അറസ്റ്റ് ചെയ്തത്. . ബസ്സ്റ്റാന്റ് പരിസരത്തെത്തുന്ന രണ്ട് ഏജന്റുമാര്‍ക്ക് കഞ്ചാവ് കൈമാറാനായിരുന്നു അഷ്‌റഫിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
Tags

Post a Comment
0 Comments