ഉപ്പള : (www.evisionnews.in)മദ്രസാധ്യാപകന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്ദ്ദിച്ചതായി പരാതി. ഉപ്പള പാറക്കട്ടയിലെ റിയാസിന്റെ മകന് റൈഹാനാ(എട്ട്)ണ് പരിക്കേറ്റത്. നയാബസാറിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനോട് ചേര്ന്ന്
പ്രവര്ത്തിക്കുന്ന മദ്രസയിലെ അധ്യാപകനാണ് മര്ദ്ദിച്ചത്. കാലില് നീരുകെട്ടിയ നിലയില് റൈഹാന് കുമ്പള സഹകരണാസ്പത്രിയില് ചികിത്സയിലാണ്. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടൂണ്ട്.
Post a Comment
0 Comments