Type Here to Get Search Results !

Bottom Ad

ജില്ലാകളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി


കാസര്‍കോട്:(www.evisionnews.in)ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ മറുപടി പ്രസംഗം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, സബ് കളക്ടര്‍ മൃണ്‍മയ് ശശാങ്ക് ജോഷി ,മുന്‍ നഗരസഭാദ്ധ്യക്ഷന്‍ ടി.ഇ.അബ്ദുള്ള, അഡ്വ:കെ.കെ രാജേന്ദ്രന്‍ , പി.കെ ഫൈസല്‍ , ഷുക്കൂര്‍ കോളിക്കര,ഡി.ടി.പി.സി സെക്രട്ടറി നാഗേഷ് തെരുവത്ത് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad