Type Here to Get Search Results !

Bottom Ad

കെ.ഡി.സി ലാബ് കൊല്ലമ്പാടിയിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


evisionnews

കാസര്‍കോട്:(www.evisionnews.in) നഗരസഭ കുടുംബശ്രി, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 15 ാം വാര്‍ഡായ കൊല്ലമ്പാടി അംഗനവാടിയിൽ സംഘടിപ്പിച്ചു.
മുനിസിപ്പലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചയർപേഴ്സൺ  സമീന മുജീബ് ഉദ്ഘാടനം ചെയ്യ്തു.ഗിത ഹരീഷ് അധ്യക്ഷത വഹിച്ചു.

keywords : kdc-lab-free-acmp-nullipady

Post a Comment

0 Comments

Top Post Ad

Below Post Ad