Type Here to Get Search Results !

Bottom Ad

ഖമറുദ്ദീന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം: ജില്ലാ പഞ്ചായത്ത്‌ അംഗമായിരിക്കെ തിരിഞ്ഞ്‌ നോക്കിയില്ലെന്ന് ആരോപണം


evisionnews.in
കാസറഗോഡ് ;  മുസ്ലിം  ലീഗ്  ജില്ല  സെകട്രറി എം  സി  കമറുദ്ദീനെ മഞ്ചേശ്വരത്ത്സ്ഥാനര്തിയകാനുള്ള  നീകത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം .ജില്ലാ പഞ്ചായത്ത്‌ അംഗമായിരിക്കെ  ഡിവിഷനിൽ തിരിഞ്ഞ്‌ നോക്കിയില്ലെന്നും മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥി ആകിയാൽ പാർട്ടിക്ക്    സീറ്റ് നഷ്ടമാവുമെന്നും  പോസ്റ്റിൽ  പറയുന്നു  വികസന  തുടര്ച്ചക്ക് പി ബി  അബ്ദുറസ്സകിനെയോ   മണ്ഡലത്തിൽ നിന്നുള്ള മറ്റുള്ളവരേയോ  സ്ഥാനാർതിയാകമമെന്നും  പോസ്റ്റിൽ  പറയുന്നു

പോസ്റ്റിന്റെ  പൂർണ  രൂപം 

മംഗൽപാടി പഞ്ചായത്ത് മംഞ്ചേശ്വരം മണ്ഡലം, കാസറഗോഡ് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റും മറ്റ് ഭാരവാഹികളും അറിയാൻ........
ഈ വരുന്ന നിയമ സഭ തിരഞെടുപ്പിൽ മഞ്ചശ്വരം മണ്ഡലത്തിന്റെ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിക്കുന്നത്എം  സി  കമറുദ്ദീൻ ആയിരിക്കും എന്ന് അറിയുവാൻ കഴിഞു. അയാളെ മംഞ്ചശ്വരത്ത് മത്സരിപ്പിച്ചാൽ തീർച്ചയായും ഈ സീറ്റ് ലീഗിനു നഷ്ഠപ്പെടുമെന്നതിൽ ഒരു സംശയവും വേണ്ട.കാരണം 10 വർഷങൾക്ക് മുന്പ് ജില്ലാ പഞ്ചായത്ത് തിരഞെടുപ്പിൽ ഇവിടെ നിന്നും നല്ല ഭൂരിപക്ഷത്തിൽ ഇവിടുത്തെ മുസ്ലിംലീഗ്, യുഡിഎഫ്  പ്രവർത്തകർ വിജയിപ്പിച്ചു വിട്ടിരുന്നു. തിരഞെടുപ്പ് സമയത്ത് കല്ല്യാണ വീടുകളിൽ വന്നു പാട്ടും പാടിയും ഞാൻ വിജയിച്ചു കഴിഞ്ഞാൽ ഈ പ്രദേശത്തു തന്നേ താമസമാക്കും എന്നു പറഞു പോയ ആളെ പിന്നീട് കണ്ടത് 4 വർഷങൾക്ക് ശേഷം ബന്തിയോടിൽ നടന്ന ഒരു കണ്വൻഷനിൽ വെച്ചാണ്. അന്ന് അവിടുത്തെ അണികൾ അയാളോട് ചോദിച്ചു "ഊടന്ന് ജയിച്ചിറ്റ് പോയേപ്പിന്നെ നിങള ഈ ഭാഗത്തേ കണ്ടിറ്റാല" അപ്പോൾ അയാൾ പറഞത് "ഞാൻ ഈടെ മംഗലത്തിനെല്ലോ ബന്നിനി. നിങൾ ആരും വിളിച്ചിട്ടില്ല അത് കൊണ്ട് ഈ ഭാഗത്ത് വന്നിട്ടില്ല"
വെറും കല്ല്യാണങളിൽ മാത്രം പന്കെടുക്കലാണോ ഒരു പൊതു പ്രവർത്തകന്റെ കടമ?. ഇല്ല ഇതു പോലോത്തെ അധികാര മോഹികൾക്ക് സീറ്റ് നൽകി ലീഗിന്റ ഒരു സീറ്റ നഷ്ടപ്പെടുത്താൻ മഞ്ചേശ്വരത്തിലെ ലീഗിന്റ ചുണക്കുട്ടികൾ അനുവദിക്കുകയില്ല!🇲🇷

വികസനം എന്തെന്നു മഞ്ചേശ്വരത്തിനു കാണിച്ചു തന്ന നമ്മുടെ MLA റദ്ദുച്ച തന്നെ തുടരട്ടേ.... അല്ലെന്കിൽ ഈ മണ്ഡലത്തിൽ നിന്നുള്ളവരെ തന്നെ സ്ഥാനാർതിയാക്കുക...

കമറുദ്ദീനെ സ്ഥാനാർതിയാക്കിയാൽ ജനങൾ പ്രതികരിക്കുക തന്നെ ചെയ്യും.
അതിനു പാർട്ടി വലീയ വില നൽകേണ്ടി വരും.. വലീയ വില 

Post a Comment

0 Comments

Top Post Ad

Below Post Ad