Type Here to Get Search Results !

Bottom Ad

ചീമേനിയിൽ നിയന്ത്രണം വിട്ട ബൈ ക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു


 ചീമേനി(www.evisionnews.in)  നിയന്ത്രണം   വിട്ട   ബൈ ക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് പരിക്കേറ്റു. ചീമേനി കിഴക്കുംകര കരിയാപ്പിലെ നിധിന്‍ (28) ആണ് മരിച്ചത്. പിതാവ് ശശിക്ക് (55) പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ  ചീമേനി പയ്യറാട്ട് വെച്ചാണ് അപകടം
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധിനേയും പിതാവിനേയും ഉടന്‍തന്നെ ചെറുവത്തൂര്‍ സ്വകാര്യ  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടമ  സ്ഥലത്ത്  നിരവധി  പേർ  തടിച് കൂടി

key words;bike-acdnt-cheemni

Post a Comment

0 Comments

Top Post Ad

Below Post Ad