കാസര്‍കോട്:(www.evisionnews.in)ഭൂവിതരണ മേളയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രദര്‍ശന സ്റ്റാള്‍ ഒരുക്കി. സ്റ്റാളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ജില്ലയില്‍ നടന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിരുന്നു. സര്‍ക്കാരിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ഉയരങ്ങളില്‍ വികസനപ്പുലരി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്, കാര്‍ഷിക സമൃദ്ധിയുടെ അഞ്ചാണ്ട്, ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് എന്നിവയുടെ സൗജന്യ വിതരണവും നടത്തി. നൂറ് കണക്കിന് ആളുകള്‍് ഇന്‍ഫര്‍മേഷന്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.
ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രദര്‍ശന സ്റ്റാള്‍ ഒരുക്കി.
12:24:00
0

Post a Comment
0 Comments