Type Here to Get Search Results !

Bottom Ad

വൈദ്യുത തൂണിൽ നിന്ന് കാൽ തെന്നി വീണു ലൈൻമാനു പരുക്ക്

പെരിയ :(www.evisionnews.in) ജോലിക്കിടെ വൈദ്യുത തൂണിൽ നിന്ന് കാൽ തെന്നി വീണു ലൈൻമാനു പരുക്ക് പെരിയ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ രാവണേശ്വരത്തെ ഗംഗാധരനാണ് (40) അപകടത്തിൽ പെട്ടത്. പെരിയ ബസാറിനു സമീപം അടുക്കത്തിൽ എന്ന സ്ഥലത്ത് ജോലി ചെയ്യവെ ആയിരുന്നു അപകടം. ഇടതു കാലിലെ എല്ലു പൊട്ടിയതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad