ദുബായ്:(www.evisionnews.in) മൊഗ്രാൽ സ്പോര്ട്സ് ക്ലബ് യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന റോക്കി സ്പോര്ട്സ് മൊഗ്രാൽ സോക്കർ ലീഗ് സീസൺ ഫോർ മാർച്ച് 18 നു ദുബൈ ജിജികോ മെട്രോ സ്റ്റേഷൻ നു സമീപമുള്ള ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും . ഇതിനു മുന്നോടിയായി 8 ടീമുകൾക്കുള്ള കളിക്കാരുടെ ലേലം വിളി നടന്നു . ടീമുകളുടെ ഫ്രഞ്ചെൻസികൾ വൻ ആവേശത്തോടെ യാണ് കളിക്കാരെ സ്വന്തമാക്കാൻ മത്സരിച്ചത് .ആയിരം ദിർഹം അടിസ്ഥാന തുകയിൽ തുടങ്ങി അയ്യായിരം വരെ പരമാവതി തുകക്ക് കളിക്കാരെ ലേലത്തിൽ പിടിക്കാൻ ടീമുകൾ പരസ്പരം മത്സരിച്ചപ്പോൾ ടീമുകൾക്കും കാണികൾക്കുംഒരു പോലെ ആകാംഷയും പിരിമുറുക്കവും സൃ ഷ്ട്ട്ടിചു . ടീമുകൾക്ക് ചെലവക്കാനുള്ള പരമാവതി തുക 15,000 ദിർഹം ആയിരുന്നു .പരസ്യമായ ലേ ലത്തോടൊപ്പം ടെണ്ടർ വ്യവസ്ഥയും ഏർപെടുത്തിയിരുന്നു. തികച്ചും ഐ പി എൽ മാതൃകയിൽ സ്ക്രീനി ലൂടെ ഓരോ കളിക്കാരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചു നടത്തിയ ലേലം വിളി പുതുമ നിറഞ്ഞ അനുഭവമായി .ലേലത്തിൽ മുൻക്കൂട്ടിരജിസ്റ്റർ ചെയ്ത 66 കളിക്കാരാണ് ഉണ്ടായിരുന്നത് .ലേലം വിളിക്ക് സൈഫുദ്ദീൻ കെ എം, ,മഹമൂദ് സലിം എം എസ് , ഷംസുദ്ദീൻ എ കെ ഡോക്ടർ ഇസ്മയിൽ , റഫീക്ക് എം എം , ഹമീദ് സഫർ , ഹസീബ് എം, ഷാജഹാൻ എ എം , മുബീൻ ലൂത, എം എം അഷ്‌റഫ് എന്നിവർ നേത്രത്വം നല്കി, മൻസൂർ പെറുവാട് സ്വാഗതം പറഞ്ഞു .സെഡ് .എ .മൊഗ്രാൽ അധ്യക്ഷത വഹിച്ചു .റോക്കി സ്പോർട്സ് എം ഡി രഹീൽ റഷീദ്, കെ എം അബ്ദുള്ള, ഹിദായത്തുള്ള സി , മൻസൂർ കെ എം എന്നിവര് മുഖ്യ അഥിതികളായിരുന്നു . എം എസ് സി മൊഗ്രാൽ പ്രസിഡന്റ് കെ എം ഹമീദ് സപിക്, യു എം മുജീബ് മൊഗ്രാൽ , കെ എം അബ്ദുൽ ഖാദർ , എം പി ഹംസ, എം എ അബ്ദുൽ റഹ്മാൻ , എം എ മൊയിദീൻ , എം ജി അബ്ദുൽ റഹിമാൻ , ഷമീം ബേക്കൽ , സുൾഫി ശേണി ,ഖാദർ അരിയപ്പാടി, ലുക്ക്‌മാൻ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു . ഡോക്ടർ ഇസ്മയിൽ നന്ദി പറഞ്ഞു.
മൊഗ്രാൽ സോക്കർ ലീഗ് മാർച്ച് 18 ന് ,കളിക്കാരുടെ ലേലം നവ്യാ നുഭാവമായി.
12:55:00
0

Tags

Post a Comment
0 Comments