ഓർമ്മകൾ പങ്ക് വെച്ച് വിവേകാനന്ദ കോളേജ് പൂർവ വിദ്യാര്‍ത്ഥികൾ ഒത്തുകൂടി
evisionnews09:00:000
ദുബൈ(www.evisionnews.in)കാസർഗോഡ് വിവേകാനന്ദാ കോളേജ് പൂർവ വിദ്യാര്‍ത്ഥികൾ ദുബായ് ദേരയിൽ ഒത്തുകൂടി .2006-2009 ബാച്ച് നടത്തിയ പരിപാടിയിൽ പ്രവാസത്തിന്റെ നൊമ്പരങ്ങൾ മറന്ന്സ്നേഹക്കൂട്ടായ്മയിൽ കൂട്ടുകാർ കോളെജ് ദിനങ്ങളിലെ മധുരമേറിയ സ്മരണകഅയവിറക്കി
Post a Comment
0 Comments