
കാഞ്ഞഞാട്(www.evisionnews.in) പൊയ്യകരയിൽ സിപിഎം - ബിജെപി സംഘര്ഷം . മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഞായറാഴ്ച ആറ് മണിയോടെ പൊയ്യക്കരയില്‍ പത്തോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത് . കുത്തേറ്റ പൊയ്യക്കരയിലെ ബാലകൃഷ്ണന്റെ മകന്‍ ബജേഷി (23) നെയും, കൊളവയലിലെ രമേശന്റെ മകന്‍ ഷൈജുവിനെയും (29) കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഇട്ടമ്മലിലെ ബാബുവിന്റെ മകന്‍ ശ്രീരാഗ്, കൊളവയലിലെ സുരേഷിന്റെ മകന്‍ സുജേഷ് എന്നിവരെയുംസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
keywords;cpm-bjp-figt-kgd-poyyakara
.
Post a Comment
0 Comments