കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പുഡിംഗ് , ചിത്ര രചന, കമ്പവലി, ഫുട്ബോൾ തുടങ്ങി വിത്യസ്തയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. മൂന്നു പതിറ്റാണ്ടിലേറെ യു.എ.ഇ.യിൽ പ്രവാസം പൂർത്തിയാകിയ ചൊവ്വ നിവാസികളെ പരിപാടിയോടനുബന്ധിച്ചു ആദരിച്ചു. ജലീൽ. പി, ജാഫർ പി എം, മഷൂദ് എന്നിവർ സംസാരിച്ചു. നവാസ് സ്വാഗതവും സഹർ നന്ദിയും പറഞ്ഞു.
key words;chovva-meet-uae-gulf-news

Post a Comment
0 Comments