ചെര്‍ക്കള :(www.evisionnews.in)ചെങ്കള പഞ്ചായത്ത് 15-ാം വാര്‍ഡ് റഹ്മത്ത് നഗറിലെ മുസ്ലിം ലീഗ് അംഗം ഫൈസലിനെ കാറിടിച്ച് കൊല്ലാന്‍ശ്രമം.
റഹ്മത്ത് നഗറിലെ റോഡ് പ്രവര്‍ത്തി പരിശോധിക്കാനെത്തിയപ്പോള്‍ അതുവഴി കടന്ന് പോകാന്‍ ശ്രമിച്ച ഒരു സംഘമാണ് ആക്രമിച്ചതെന്ന് പറയുന്നു.പ്രവര്‍ത്തിക്ക് വേണ്ടി അടച്ചിട്ട റോഡിലൂടെ കടന്ന് പോകണമെന്നാവശ്യം ഈ സംഘം ഉന്നയിച്ചിരുന്നു.
പരിക്കേറ്റ് ഫൈസലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.അക്രമി സംഘം സി.പി.എം പ്രാദേശിക നേതാക്കാളാണെന്ന് മുസ്ലിം ലീഗ് നേതൃത്ത്വം ആരോപിച്ചു

Post a Comment
0 Comments