Type Here to Get Search Results !

Bottom Ad

ഒറ്റമുറിയിലെ സങ്കടങ്ങള്‍ തീര്‍ന്നു; സിറാജിന്റെ വീട് നിര്‍മ്മാണം വെള്ളിയാഴ്ച തുടങ്ങും


കാസര്‍കോട്:(www.evisionnews.in)ഒറ്റമുറിയിലെ സങ്കടങ്ങള്‍ തീര്‍ന്നു.സിറാജിന്റെ വീട് നിര്‍മ്മാണം വെള്ളിയാഴ്ച തുടങ്ങും.10 ലക്ഷത്തോളം രൂപയാണ് ബാങ്ക് അക്കൗണ്ടിലും നിര്‍മ്മാണ സാമഗ്രികളുമായി സിറാജിന് ലഭിച്ചത്.ബാക്കിതുക സിറാജിന്റെ ചികിത്സക്ക് ഉപയോഗിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad