Type Here to Get Search Results !

Bottom Ad

സോളാര്‍ കേസ് തൃശൂര്‍ വിജിലന്‍സ് ജഡ്ജി രാജിവെക്കുന്നു


തൃശൂര്‍:(www.evisionnews.in)തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ് വാസന്‍ രാജിവെക്കാന്‍ തീരുമാനിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കണമെന്ന് ഉത്തരവിനെതിരെ ഹൈകോടതിയുടെ നിശിതമായ വിമര്‍ശനത്തെ തുടര്‍ന്നാണ് വാസന്‍ രാജിവെക്കാന്‍ തീരുമാനിച്ചത്.അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് കടുത്ത പരമാര്‍ശങ്ങളാണ് തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിയായ എസ്.എസ് വാസവനെതിരെ നടത്തിയത്. 
keywrds: solar-vasan-judge-resign

Post a Comment

0 Comments

Top Post Ad

Below Post Ad