Type Here to Get Search Results !

Bottom Ad

ഒറ്റമുറിയിലെ ആറ്ജീവിതം -വാടക കുടിശ്ശിക തീര്‍ന്നു ഇനി വേണ്ടത് ഒരു വീട്


തളങ്കരയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യാപാരിയാണ് മൂന്ന് മാസത്തെ വാടക കുടിശ്ശിക സിറാജിന്് നല്‍കിയത്.പുതിയ വീട് നിര്‍മ്മിക്കുന്നത് വരേയുള്ള വാടകയം അദ്ദേഹം ഏറ്റെടുത്തു

Post a Comment

1 Comments
  1. വലിയൊരു നന്മയാണ് അദ്ദേഹം ചെയ്തത് .സഹായം ചെയ്തത് മാധ്യമങ്ങളിൽ എടുത്തു കാണിക്കാൻ മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ ഇദ്ദേഹം ഒരു മഹത്തായ മാതൃകയാണ് . വാർത്ത‍ വെളിച്ചത്ത് കൊണ്ട് വന്ന evision news ഒരായിരം നന്ദി രേഖപ്പെടുത്തുന്നു . ഇനിയും ഇത്തരം സഹായ ഹസ്തം നീളുവാനുള്ള ഒരു കാരണമായി ഈ പത്രം വളർന്നു വരട്ടെ എന്നാശംസിച്ചു കൊള്ളുന്നു

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad