Type Here to Get Search Results !

Bottom Ad

ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് റഫിഖ് കോട്ടപ്പുറത്തിന്


കുവൈറ്റ്:(www.evisionnews.in)കുവൈറ്റ് കെ.എം.സി.സി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് റഫിഖ് കോട്ടപ്പുറത്തിന്.
കുവൈറ്റിലെ മത-സാമൂഹിക-സാംസ്‌കാരി ജീവകാരുണ്യ രംഗത്തെ 30വര്‍ഷത്തെ  പ്രവര്‍ത്തനം പരിഗണിച്ചാണ് അവാര്‍ഡ്.
ജനുവരി 25ന് കാസര്‍കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് ദേശിയ ട്രഷററുമായ പി.കെ കുഞ്ഞാലിക്കുട്ടി അവാഡ് സമ്മാനിക്കും
Tags

Post a Comment

0 Comments

Top Post Ad

Below Post Ad