Type Here to Get Search Results !

Bottom Ad

നിഷാമിന്റെ ശിക്ഷ തൃപ്തികരമല്ല, അപ്പീല്‍ കൊടുക്കുമെന്ന് രമേശ് ചെന്നിത്തല

തൃശൂര്‍: (www.evisionnews.in)തൃശൂര്‍ ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും വിധിച്ച ശിക്ഷ പോരെന്നും ഇതിനെതിരെ അപീലിന് പോകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാസര്‍കോട്ട് മാധ്യമ പ്രവര്‍തത്കരോട് സംസാരിക്കുകയായിരുന്നു അേദ്ദഹം. ജയരാജനെ കേസില്‍ പ്രതിയാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ യാതൊരു പങ്കുമില്ല. അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ സ്വാഭാവിക നടപടിമാത്രമാണിതെന്ന് ചെന്നിത്തല പറഞ്ഞു.സി.ബി.ഐയുമായി സി.പി.എം സഹകരിക്കണം. ഇതിന്റെ പേരില്‍ ആപാര്‍ട്ടി അക്രമത്തിന് തുന്നിയുമെന്ന് കരുതുന്നില്ലെന്ന് ചെന്നിതല പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad