Type Here to Get Search Results !

Bottom Ad

പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; കണ്ണൂരാകെ പോലീസ് നിരീക്ഷണത്തില്‍


കണ്ണൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണീര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ 25-ാം പ്രതിയായി കേസ് ഫയല്‍ ചെയ്തതോടെയാണ് ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയത്.

നേരത്തേ രണ്ട് തവണ മുന്‍കൂര്‍ ജാമ്യം തേടിയങ്കിലും ഇതേ കോടതി തളളയിരുന്നു. യുഎപിഎ ചുമത്തിയാണ് ജയരാജനെതിരെ കേസെടുത്തത്. അതേസമയം വിധി വന്നതോടെ കണ്ണൂര്‍ ജില്ലയാകെ ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്. ഏതു സമയവും ജയരാജനെ അറസ്റ്റുചെയ്‌തേക്കുമെന്നാണ് സൂചന. 


Keywords: Kannur-news-court-police-petition




Tags

Post a Comment

0 Comments

Top Post Ad

Below Post Ad