കാസര്‍കോട്:(www.evisionnews.in) നഗരസഭ കുടുംബശ്രി,ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യമെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് തല ഉദ്ഘാടനം വിദ്യാനഗര്‍ വയോമിത്രം ഹാളില്‍ സവിത ടിച്ചര്‍ നിര്‍വ്വഹിച്ചു.സി.ഡി.എസ് മെമ്പര്‍ രാജിക അധ്യക്ഷത വഹിച്ചു.ശറഫുള്ള, രാജേഷ് ,അബൂയാസര്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment
0 Comments