മംഗളൂരു (www.evisionnews.in): കുപ്രസിദ്ധ മുസ്ലിം തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മംഗളൂരു സ്വദേശിയായ യുവാവടക്കം രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റുചെയ്തു. ബംഗളൂരു സ്വകാര്യ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി മംഗളൂരു ബജ്‌പെക്ക് സമീപം പെര്‍മുദെയിലെ നജ്മുല്‍ ഹുദ, ബംഗളൂരു തുംകൂറിലെ സയ്യിദ് ഹുസൈദ് എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡാണ് കര്‍ണാടക പോലീസിന്റെ സഹോയത്തോടെ ഇരുവരെയും അറസ്റ്റുചെയ്തത്. ഇവരെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
Keywords: Karnataka-news-arrest-police

Post a Comment
0 Comments