Type Here to Get Search Results !

Bottom Ad

ടിപ്പര്‍ലോറി പുഴയിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ രക്ഷപ്പെട്ടു

തളങ്കര (www.evisionnews.in): ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ തളങ്കര ബാങ്കോട്ടാണ് സംഭവം. ബാങ്കോട് പുഴക്കരയോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന തീരദേശ റോഡിന് വേണ്ടി മണ്ണിറക്കുന്നതിനിടയിലാണ് ടിപ്പര്‍ പുഴയില്‍ വീണത്.


Keywords: Kasaragod-news-thalangara-tpper-lorry

Post a Comment

0 Comments

Top Post Ad

Below Post Ad