Type Here to Get Search Results !

Bottom Ad

കളക്ടറേറ്റില്‍ പുതുവല്‍സരം ആഘോഷിച്ചു


കാസര്‍കോട്:(www.evisionnews.in) കളക്ടറേറ്റില്‍ ജീവനക്കാര്‍ പുതുവല്‍സരം ആഘോഷിച്ചു. എ ഡി എം എച്ച് ദിനേശന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഡെപ്യൂ'ി കളക്ടര്‍മാരായ എന്‍ ദേവിദാസ്, ഡോ: പി കെ ജയശ്രീ, ബി അബ്ദുള്‍ നാസര്‍, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ലോ ഓഫീസര്‍ എം സീതാരാമ, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad