മുള്ളേരിയ:(www.evisionnews.in) വീട്ട് മുറ്റത്ത് വെച്ച് കാര്‍ പിന്നോട്ടെടുക്കുന്നതിനിടയില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു. ബെള്ളൂര്‍ നെട്ടിണിഗെ ബജിയിലെ സുപ്രിത റൈ(35)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30മണിയോടെയാണ് അപകടം.തറവാട്ട് വീട്ടിലെ ബ്രഹ്മകലശ ഉത്സവവുമായി ബന്ധപ്പെട്ട് വീട്ടില്‍ വൈകിയെത്തിയതായിരുന്നു യുവാവ്.രാവിലെ കാര്‍ വീട്ടുമുറ്റ്ത്ത് ഒതുക്കിവെക്കാനുള്ള ശ്രമത്തിനിടയിലാണ് കാറടക്കം യുവാവ് കിണറിലേക്ക് മറിഞ്ഞത്. നാട്ടുകാര്‍ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് പുത്തൂര്‍ ഗവ.ആശുപത്രിയിലേക്ക് മാറ്റി.അമര്‍നാഥ റൈ-ജനന്തി ദമ്പതികളുടെ മകനാണ്.ഭാര ശോധ റൈ മക്കള്‍ സിപ്രിത് റൈ, ഓംകാര്‍റൈ.സഹോദരങ്ങള്‍ അഡ്വ.സാഗര്‍ റൈ, ഗുരുപ്രസാദ് റൈ.
കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
15:59:00
0

Post a Comment
0 Comments