Type Here to Get Search Results !

Bottom Ad

'ഞങ്ങള്‍ക്കും ജീവിക്കണം' യൂത്ത് ലീഗ് യുവജാഗ്രത സദസ്സ് 10ന്‌

evisionnews

കാസര്‍കോട്: (www.evisionnews.in) രാജ്യത്ത് വര്‍ദ്ദിച്ചു വരുന്ന അസഹിഷ്ണുയ്‌ക്കെതിരെ മനുഷ്യവകാശദിനമായ ഡിസംബര്‍ 10ന് കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ എട്ട് കേന്ദ്രങ്ങളില്‍ യുവജാഗ്രതസദസ്സ് സംഘടിപ്പിക്കുവാന്‍ മുസ്ലീം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി സംഘമത്തില്‍ സംസ്‌കാരിക മനുഷ്യവകാശ പ്രവര്‍ത്തകരും പങ്കെടുക്കും. പ്രവര്‍ത്തക സമിതി യോഗത്തില്‍ ഹമീദ് ബെദിരയുടെ അധ്യക്ഷതയില്‍ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ജന.സെക്ര.ഹാരിസ് പട്ട്‌ല സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍,ബിടി അബ്ദുല്ല കുഞ്ഞി, ഹാരിസ് തായല്‍,മുജീബ് കമ്പാര്‍,ഖലീല്‍ സിലോണ്‍, അന്‍വര്‍ ഓസോണ്‍,എംഎ നജീബ്, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിദ്ദീഖ് സന്തോഷ് നഗര്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍, നുറുദ്ധീന്‍ ബെളിഞ്ച, സുബൈര്‍ മാര, മുജീബ് തളങ്കര, അസീസ് മുട്ടത്തൊടി, ശൗക്കത്ത് പടുവടുക്ക, മൊയ്തീന്‍ ആദൂര്‍, സുബൈര്‍ ചെങ്കള, സഹദ് ബാങ്കോട്, വിഎംസി ബഷീര്‍, നവാസ് കുഞ്ചാര്‍, അനസ് എതിര്‍ത്തോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad