Type Here to Get Search Results !

Bottom Ad

വെള്ളാപ്പള്ളി വർഗീയതയുടെ അംബാസിഡർ : എസ് കെ എസ് എസ് എഫ്


കാസർകോട്:(www.evisionnews.in) എസ് എൻ ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശന്റെ പ്രസ്താവന സാംസ്കാരിക കേരളത്തിന് അപമാനമാണന്ന് എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്നയും ആക്ടിംങ്ങ് സെക്രട്ടറി സുഹൈർ അസ്ഹരി പള്ള ങ്കോടും അഭിപ്രായപ്പെട്ടു കേരളം കണ്ട ഏറ്റവും വലിയ വർഗീയ ഭ്രാന്തനാണ് വെള്ളാപ്പള്ളിയെന്നും വിവാദ പ്രസ്താവന പിൻവലിച്ച് വെള്ളാപ്പള്ളി പൊതു സമൂഹത്തോട് മാപ്പ് പറയാൻ തയ്യാവണമെന്നും ഇരുവരും കൂട്ടിച്ചേർത്തു

Post a Comment

0 Comments

Top Post Ad

Below Post Ad