ഉദുമ:(www.evisionnews.in)ഉദുമ ഗ്രാമ പഞ്ചായത്ത് മുഖേന സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്ന പോസ്റ്റ്ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് കാലതാമസമോ ബുദ്ധിമുട്ടോ അനുഭവിക്കുന്നുണ്ടെങ്കില്‍ ബേങ്ക് അക്കൗണ്ട്് വഴി പെന്‍ഷന്‍ ലഭിക്കുന്നതിന് ഓപ്ഷന്‍ സമര്‍പ്പിക്കാം. .പെന്‍ഷന്‍ സ്ലിപ്പ്, ദേശസാല്‍കൃത ബേങ്ക് അക്കൗണ്ട്് വിവരം എന്നിവ 2016 ജനുവരി പത്തിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
വൊര്‍ക്കാടി ഗ്രാമ പഞ്ചായത്ത് മുഖേന സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്ന പോസ്റ്റ്ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് കാലതാമസമോ ബുദ്ധിമുട്ടോ അനുഭവിക്കുന്നുണ്ടെങ്കില്‍ ബേങ്ക് അക്കൗണ്ട്് വഴി പെന്‍ഷന്‍ ലഭിക്കുന്നതിന് ഓപ്ഷന്‍ സമര്‍പ്പിക്കാം. .പെന്‍ഷന്‍ സ്ലിപ്പ്, ദേശസാല്‍കൃത ബേങ്ക് അക്കൗണ്ട്് വിവരം എന്നിവ 2016 ജനുവരി 12നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
ദേലംപാടി ഗ്രാമ പഞ്ചായത്ത് മുഖേന സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്ന പോസ്റ്റ്ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് കാലതാമസമോ ബുദ്ധിമുട്ടോ അനുഭവിക്കുന്നുണ്ടെങ്കില്‍ ബേങ്ക് അക്കൗണ്ട്് വഴി പെന്‍ഷന്‍ ലഭിക്കുന്നതിന് ഓപ്ഷന്‍ സമര്‍പ്പിക്കാം. .പെന്‍ഷന്‍ സ്ലിപ്പ്, ദേശസാല്‍കൃത ബേങ്ക് അക്കൗണ്ട്് വിവരം എന്നിവ 2016 ജനുവരി 15നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി പെന്‍ഷന്‍ വിതരണം തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കള്‍ ഓപ്ഷന്‍ നല്‍കാതിരിക്കുകയും അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാതിരിക്കുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കുമെന്ന് സെക്രട്ടറിമാര്‍ അറിയിച്ചു.

Post a Comment
0 Comments